സ്വര്‍ണവില വീണ്ടും കുറഞ്ഞു
Browsing: Kerala
അമീബിക് മസ്തിഷ്ക ജ്വരം
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
അമ്മ താരസംഘടനയുടെ പ്രസിഡൻ്റായി ശ്വേതാ മേനോൻ
മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി വീണാ ജോർജിനോട് രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിന്റെ പരാതി ഉന്നയിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു
കാർ തടഞ്ഞുവെച്ച് ആക്രമിച്ച് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ 12 വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് അന്തരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയായ ദിലീപ് കുമാര്‍ ചെല്ലപ്പന്‍ ആശാരി…
കേരള പൊലീസിന്റെ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച നടത്തിയ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനയിൽ 126 പേർ അറസ്റ്റിൽ.
ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദം തുടരുമ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലും ക്രമക്കേട് വെളിവായി.
സാമ്പത്തിക ബാധ്യതകൾ മൂലം വീടുവിട്ട ഭാര്യയെ കുറിച്ച് രണ്ടു മാസമായി വിവരമില്ലാത്തതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കി.





