Browsing: Kerala

“വിദ്യാഭ്യാസം എന്നത് വെറും പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല. അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കൂടി ആശ്രയിച്ചിരിക്കുന്നു. വിശക്കുന്ന വയറുമായി ആർക്കും പഠിക്കാനാവില്ല. അതുകൊണ്ടുതന്നെ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവർക്ക് ആവശ്യമായ പോഷണവും ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്.” – മന്ത്രി വി ശിവൻകുട്ടി.

ഇന്ത്യൻ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും സമന്വയിപ്പിക്കുന്ന അപൂർവ സംഗീതാനുഭവങ്ങൾ ആസ്വദിക്കാൻ ലോകമെമ്പാടും ശ്രോതാക്കൾ തയ്യാറാകുന്ന കാലമാണ്

മകളുടെ 41-ാം ചരമദിന ചടങ്ങിന് സാധനങ്ങൾ എത്തിച്ച ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മ മരിച്ചു

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി നിലവിലെ റണ്ണേഴ്സാപ്പായ കാലിക്കറ്റ്‌ ഗ്ലോബ്സ്റ്റാർസ്

തനിക്കെതിരെ ഉയർന്നു വന്ന ലൈം​ഗികാതിക്രമ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം