കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കുക, കന്യാസ്ത്രീകൾക്കെതിരെ അക്രമണം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, ഇന്ത്യ എല്ലാവരുടെയും, നാം ഒന്നാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്
Wednesday, November 11
Breaking:
- അറേബ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് നേരെ ആക്രമണം: ഇന്ത്യൻ നാവികർ സുരക്ഷിതർ, നാല് പേർക്ക് പരിക്ക്
- വൈദ്യുതി മേഖലാ സഹകരണം: സൗദി അറേബ്യയും തുർക്കിയും ധാരണാപത്രം ഒപ്പുവെച്ചു
- ലേൺ ദി ഖുർആൻ ഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 13ന്
- ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: 13 വയസ്സുകാരനും പിതാവും ഉൾപ്പെടെ 7 ഫലസ്തീനികൾ കൊല്ലപ്പെട്ടു
- സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഇൻഡിഗോ വീണ്ടും നീട്ടി

