കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കുക, കന്യാസ്ത്രീകൾക്കെതിരെ അക്രമണം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, ഇന്ത്യ എല്ലാവരുടെയും, നാം ഒന്നാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്
Monday, March 16
Breaking:
- മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
- ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
- ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
- ബഹ്റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു
- വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി


