Browsing: Kerala Gold rate

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് തലത്തിൽ. പവന്‍റെ വില 75,040 രൂപയായി ഉയർന്നു. ഇന്നത്തെ മാത്രം വില വർധന 760 രൂപയാണ്. ഗ്രാമിന് 85 രൂപ കൂടി 9,380 രൂപയായി.

വിപണിയിൽ ഇന്നലെ വരെയുണ്ടായ സ്വർണ വിലയിടിവിന് വിരാമം. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ അവസാനിപ്പിച്ച് ഒറ്റയടിക്ക് 520 രൂപയാണ് ബുധനാഴ്ച കൂടിയത്