Browsing: Kerala Expat Death

എലത്തൂർ പുതിയ നിരത്ത് സ്വദേശി നബീൽ (35) കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ മരിച്ചു. ജുമുഅ നിസ്കാരത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.