Browsing: Kerala CM

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച വിവാദങ്ങളുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് പ്രതിഷേധം കനക്കുന്നതിനിടെ വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ കെ റെയിലിന് ബദലായി ഇ. ശ്രീധരന്‍ നിര്‍ദേശിച്ച അതിവേഗ പാത പദ്ധതി പരിഗണനയിലെന്ന് കേന്ദ്രം

ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നല്കുമെന്ന് വിലയിരുത്തിയാണ് ഗവർണർമാരുടെ തീരുമാനം എന്ന് അറിയുന്നു. ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവരെ ഇന്നത്തെ വിരുന്നിനായി ക്ഷണിച്ചത്. ഇതിൽ ഒരാഴ്ച മുമ്പ് ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവർണറാണ്. പിന്നാലെ മറ്റു ഗവർണർമാരും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

മുനമ്പം വഖഫ് ഭൂമി തർക്കവിഷയം പരിഹരിക്കാന്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് വഴി ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍