Browsing: Kerala

വിവാഹത്തലേന്ന് രാത്രി മേക്കപ്പിന് പോകവെ അപകടത്തിൽപ്പെട്ട് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ വധു ആവണിയെ, നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ കിടത്തിയ ബെഡിൽ വച്ച് വരൻ ഷാരോൺ താലി കെട്ടി

തിരുവനന്തപുരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ പൂവച്ചൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങുന്ന സത്യദാസിന്റെ പിതാവ് ക്രിസ്തുദാസ് (85) നിര്യാതനായി.

ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോണ്‍ഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടു പേര്‍ ഡിസംബറില്‍ നടക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു.

തെരഞ്ഞെടുപ്പുകളിലെ സംവരണം ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ചു വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതിനെ തുടർന്ന് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു.

സമൂഹത്തിലെ ഭൂരിപക്ഷത്തെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന നവമാധ്യമങ്ങളെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് പാണ്ടിക്കാട് സംഘടിപ്പിച്ച വിസ്ഡം പീസ് റേഡിയോ ലോഞ്ചിംഗ് കോൺഫറൻസ് അഭിപ്രായപ്പെട്ടു