തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരണപ്പെട്ടു
Browsing: Keli
റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം.
32 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്റ് സലാം കെ അഹമ്മദിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി
കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ , ഹനാദി അൽ ഹർബി കോൺട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ നോർക്ക ഐഡി , നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ നിറഞ്ഞു നില്ക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അടുത്ത മാസം തുടക്കം കുറിക്കും
കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് കേളി
പ്രവാസികളായ ഇന്ത്യന്‍ സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു
സുലൈ ഏരിയ ഒൻപതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെൻ്റിന് ആവേശാരംഭം
കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ഭരണം ലഭിച്ചാല്‍ മാത്രമേ ഇടത് ബദല്‍ എന്തെന്ന് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കൂ എന്ന നായനാരുടെ വാക്കുകള്‍ അര്‍ഥവത്തായ കാലഘട്ടത്തിലാണ് നാം അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നത്.
കഴിവ് തെളിയിച്ച വനിതയെ കേളി കുടുംബവേദി ‘ജ്വാല അവാര്‍ഡ് 2025’ നല്കി ആദരിക്കും


