ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന യാത്രക്കിടെ പുത്തനത്താണി ആതവനാട് പുന്നത്തല നായ്യത്തൂര്‍ മുഹമ്മദ് അഫ്‌സല്‍ (27) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചക്ക് വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അഫ്‌സലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Browsing: Karipur airport
കരിപ്പൂർ വിമാനത്താവളത്തെ രാമനാട്ടുകരയിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനും കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
കോഴിക്കോട് – കരിപ്പൂരില്‍ നിന്നും ഇന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍…