കണ്ണൂർ മെഡിക്കൽ കോളജിൽ വീണ്ടും വിഷപ്പാമ്പ്! ശുചിമുറിയിൽ വലിയ അണലി, തല്ലിക്കൊന്ന് കൂട്ടിരിപ്പുകാർ Kerala Latest 03/10/2024By ദ മലയാളം ന്യൂസ് കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വീണ്ടും വിഷപ്പാമ്പ്. 503-ാം നമ്പർ സ്പെഷ്യൽ വാർഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ വലിയ അണലി പാമ്പിനെ കണ്ടത്. ഒരു രോഗി…