പ്രശസ്ത ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത കമല്‍ ഹാസന് ചിത്രം ‘തഗ് ലൈഫ്’ന്റെ ഓഡിയോ ലോഞ്ച് ഇവന്റില്‍ ആലപിച്ച ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് അവര്‍ ആലപിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ ഗാനം യഥാര്‍ത്ഥത്തില്‍ ആലപിച്ചത് ഗായിക ധീ ആണ്, എന്നാല്‍ അവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഗാനത്തിന്റെ തെലുഗു, ഹിന്ദി പതിപ്പുകള്‍ ആലപിച്ച ചിന്മയിക്ക് അവസരം നല്‍കുകയായിരുന്നു.
Sunday, November 22
Breaking:
- പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
- ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ
- മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
- റിയാദിലും മക്കയിലും ഹൂത്തി ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
- ട്രാക്ടർ അപകടം; നാലുമാസത്തെ ചികിത്സയ്ക്കൊടുവിൽ 27കാരന് അന്ത്യം

