ലോകത്തിലെ ഏറ്റവും നീളം കൂടിയ കണക്റ്റഡ് സ്കൈവാക്ക്വേ ശൃംഖല എന്ന നിലയില്‍ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് (കാഫിഡ്) വാക്ക്വേകള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയായി കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് കമ്പനി അറിയിച്ചു. നഗരവികസനത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിന്റെ പ്രതിബദ്ധതയും സുസ്ഥിര നഗര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ഈ നേട്ടം എടുത്തുകാണിക്കുന്നു.
Tuesday, October 14
Breaking:
- ഗാസയിൽ ഹമാസ് സുരക്ഷാ സേനയുടെ ആക്രമണം; പ്രമുഖ കുടുംബത്തിലെ 32 അംഗങ്ങൾ കൊല്ലപ്പെട്ടു
- ജൈറ്റക്സ് പ്രദർശനത്തിന് തുടക്കം; ദുബൈ ഭരണാധികാരി ഉൽഘാടനം ചെയ്തു
- ജിദ്ദയിൽ എത്തിയ ജെബി മേത്തർ എംപിക്ക് ഉഷ്മള സ്വീകരണം
- മുഖ്യമന്ത്രിയുടെ അബുദാബി സന്ദർശനം; വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു
- തടവുകാരുടെ മോചനം ദേശീയ നേട്ടമെന്ന് ഹമാസ്