പ്രമുഖ സന്നദ്ധപ്രവര്ത്തകന് കെ.മുഹമ്മദ് ഈസക്ക് ആദ്യ സ്മാരകം പെരിന്തല്മണ്ണയില്; ഈസക്ക ചാരിറ്റി ടവര് പ്രഖ്യാപനം ജൂലൈ 4-ന്; സാദിഖലി തങ്ങള് മുഖ്യാതിഥി Qatar Kerala 01/07/2025By ദ മലയാളം ന്യൂസ് പെരിന്തല്മണ്ണയില് 15 സെന്റ് സ്ഥലത്താണ് 5 കോടി രൂപ ചെലവില് അപ്പാര്ട്മെന്റ്