മുസ്ലിം സമുദായത്തിനെതിരായ യാദവിന്റെ പരാമർശങ്ങളും ‘ഹിന്ദുസ്ഥാൻ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കേണ്ടത്’ എന്ന പ്രസ്താവനയും ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാർ ഇംപീച്ച്മെന്റ് ചെയ്യാനായി രംഗത്തിറങ്ങിയത്.
Saturday, November 21
Breaking:
- നാഗർകോവിൽ – കോട്ടയം ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തുകൊന്നു
- യു ഡി എഫിൻ്റേത് ജനപക്ഷ സർക്കാർ- സി.പി ചെറിയ മുഹമ്മദ്
- ജലീബ് അൽഷുയൂഖിൽ അപകടാവസ്ഥയിലായ 494 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവ്
- ഷാര്‍ജ ഭരണാധികാരിക്ക് ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം
- യെമനിൽ ഹൂത്തി സൈനിക കേന്ദ്രങ്ങൾക്ക് നേരെ സഖ്യസേനയുടെ ശക്തമായ ആക്രമണം

