ഗസ്സയില്‍ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം: അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര് കൊല്ലപ്പെട്ടു Top News Gaza 25/08/2025By ദ മലയാളം ന്യൂസ് ഗസ്സയിലെ ഖാന് യൂനിസിലുള്ള നസര്‍ മെഡിക്കല്‍ കോംപ്ലക്സിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു.