സംഘര്‍ഷ സാധ്യത വര്‍ധിച്ചത് കണക്കിലെടുത്ത് ജോര്‍ദാന്‍ തങ്ങളുടെ വ്യോമമേഖല താല്‍ക്കാലികമായി അടച്ചു. ഇറാന്‍, ഇസ്രായില്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമമേഖലകള്‍ വിമാന കമ്പനികള്‍ ഇന്നു പുലര്‍ച്ചെ മുതല്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ മൂലം ഉണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്താണ് ജോര്‍ദാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടക്കുകയും രാജ്യത്തേക്കും തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുകയും ചെയ്തത്.
Browsing: Jordan
രാജ്യത്ത് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താനായി ജോര്‍ദാനിലേക്ക് ആയുധങ്ങള്‍ കടത്താനുള്ള ഇറാനിയന്‍ ഗൂഢാലോചന കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ജോര്‍ദാന്‍ വിഫലമാക്കിയിരുന്നു.
സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തിയ ശേഷം അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു
ജിദ്ദ: ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ഗാസയെ വികസിപ്പിക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ ഫലസ്തീന്‍…
റഫ്ഹ – ജോര്‍ദാനില്‍ കുത്തേറ്റ് മരിച്ച സൗദി പൗരന്‍ സുബ്ന്‍ അബ്ദുസ്സബാഹ് അല്‍ശമ്മരിയുടെ മൃതദേഹം സ്വദേശമായ ഉത്തര സൗദിയിലെ റഫ്ഹയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു.…
ഡമാസ്‌കസ് -കഴിഞ്ഞ വർഷം അരലക്ഷത്തിലേറെ പേർ മരിച്ച ഭൂകമ്പത്തിന്റെ ഓർമ്മകളിൽനിന്ന് വിട്ടുമാറുന്നതിന് മുമ്പ് സിറിയയിലും ജോർദാനിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച…