‘സിനിമയിൽ ജുഡീഷ്യറിയെ പരിഹസിക്കുന്നു;’ അക്ഷയ് കുമാറിനെ വിളിച്ചുവരുത്തി പൂനെ കോടതി Entertainment Latest 21/08/2025By ദ മലയാളം ന്യൂസ് ജോളി എൽഎൽബി 3 നീതിന്യായവ്യവസ്ഥയെ അപമാനിക്കുകയും നിയമവൃത്തിയെ നെഗറ്റീവ് ആയി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് പരാതിക്കാരൻ ആരോപിച്ചു.