ഇന്ത്യാ-പാക് വെടിനിർത്തലിന് ഇടപെട്ടെന്ന ട്രംപിന്റെ വാദം തള്ളി യു.എസ് മുൻ എൻ.എസ്.എ India-Pakistan India World 22/05/2025By ദ മലയാളം ന്യൂസ് ഇന്ത്യാ-പാകിസ്താൻ വെടിവെപ്പിൽ താൻ ഇടപ്പെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ.