വിദേശ തൊഴിൽ വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ ചങ്ങനാശേരി സ്വദേശിയായ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാർലമെന്റ് അംഗമാണെന്ന് വിശ്വസിപ്പിച്ച് ഏകദേശം 22 ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.
Thursday, November 6
Breaking:
- ആ മോഡൽ ലാരിസ്സ; ചിത്രം ഉപയോഗിച്ച് വ്യാജ വോട്ട് ചെയ്തതിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ
- ‘എം.ടി കാലത്തിന്റെ സുകൃതം’; പുസ്തകം പ്രകാശനം ചെയ്തു
- യു.എ.ഇ ഗായിക അഹ്ലാമിനെ ഞെട്ടിച്ച് ഇന്ത്യന്‍ ആരാധിക
- മംദാനിയുടേത് മോശം തുടക്കം; അമേരിക്കയുടെ പരമാധികാരം നഷ്ടപ്പെട്ടു; പ്രസിഡന്റിനോട് നല്ലവനാകണമെന്നും ട്രംപ്
- പ്രവാസി ക്ഷേമനിധി പെൻഷൻ നിഷേധം: സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണം; സൗദി കെ.എം.സി.സി
