ബാഴ്സയുടെ വലകാക്കാൻ ജൊവാൻ ഗാർസ്യ; ടെർ സ്റ്റെഗന് അതൃപ്തി Football Sports Top News 04/06/2025By B Zayed Ali സൗദി പ്രോ ലീഗിലെ ചില ക്ലബ്ബുകൾ ഇതിനകം തന്നെ ടെർ സ്റ്റെഗനെ സമീപിച്ചിട്ടുണ്ടെങ്കിലും, ലോകകപ്പ് വർഷത്തിൽ ജർമൻ ടീമിലെ അവസരത്തെ ബാധിക്കുമെന്നതിനാൽ താരം യൂറോപ്പിൽ തന്നെ തുടർന്നേക്കും..