ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Browsing: Jiddah
സ്വന്തം ശിരസ്സിലെ ശിരോവസ്ത്രം മറന്ന് മറ്റുള്ളവരുടെ ശിരസ്സിലേക്ക് നോക്കുന്നവർ ഉൽബുദ്ധ സമൂഹത്തിന് മുന്നിൽ സ്വയം പരിഹാസ്യരാവുകയാണെന്ന് ഉബൈദുള്ള തങ്ങൾ.
ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോടൻ ഫെസ്റ്റ് 2025 അൽമഹ്ജർ ഖുബ്ബ ഓഡിറ്റോറിയത്തിൽ അരങ്ങേറി
സൗദി അറേബ്യ സന്ദർശന വേളയിൽ ജിദ്ദയിലെത്തിയ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശെരീഫ് കുറ്റൂരിന് വേങ്ങര നിയോജക മണ്ഡലം ജിദ്ദ കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
മൂന്നു വര്‍ഷത്തെ ജിദ്ദയിലെ ഔദ്യോഗിക സേവനം, അതില്‍ തന്നെ ഇന്ത്യന്‍ ഹജ് തീര്‍ഥാടകരുടെ യാത്ര, താമസം, ഹജ് നിര്‍വഹണം, തിരിച്ചുപോക്ക് എന്നീ കാര്യങ്ങളിലുള്ള സഫലമായ ഇടപെടല്‍ – ഔദ്യോഗികമായി തന്നെ ഏറെ സന്തോഷിപ്പിക്കുകയും സേവനകാലാവധി അര്‍ഥപൂര്‍ണമാക്കുകയും ചെയ്ത സംതൃപ്തിയോടെ ഡല്‍ഹി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലേക്കുള്ള മടക്കം, ദൈവത്തിന് സ്തുതി- ജിദ്ദയിലെ ഇന്ത്യന്‍ ഹജ് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു
ജിദ്ദ, ജിസാന്‍ റോഡിലെ അല്മുജൈറമക്കു സമീപം ലോറികള്‍ കൂട്ടിയിടിച്ച് കത്തിനശിച്ചു.
മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിരിക്കുന്ന വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘മലയാളോത്സവം’ ആഘോഷ പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു
മികച്ച തയാറെടുപ്പും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കില്‍ സാധാരണ വിദ്യാര്‍ഥികള്‍ക്കും നീറ്റ് പോലെയുള്ള പ്രവേശന പരീക്ഷകളില്‍ മികവു തെളിയിക്കാനാകുമെന്ന് വിദഗ്ധര്‍
ടി.എം.ഡബ്ല്യു.എ ജിദ്ദ (തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ) ഒരുക്കിയ സോക്കർ ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ബവാദി മഹർ അക്കാദമി ഗ്രൗണ്ടിൽ ആവേശോജ്ജ്വലമായി നടന്നു
ജിദ്ദയില്‍ കേടായ നാലു ടണ്‍ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു


