പറവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി Edits Picks 19/06/2024By ദ മലയാളം ന്യൂസ് ദോഹ: ഖത്തർ പ്രവാസി നോർത്ത് പറവൂർ സ്വദേശി ജിബിൻ ജോൺ (44) ഖത്തറിൽ നിര്യാതനായി. ഖത്തറി ഇൻഡസ്ട്രിയൽ എക്യുപ്മെന്റ് കമ്പനിയിൽ എഞ്ചിനീയർ ആയിരുന്നു. കുറച്ചു കാലമായി അസുഖത്തെ…