Browsing: Jezan

റിയാദ് വിമാനത്താളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ നാളെ രാത്രി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും.

ജിസാൻ: കഴിഞ്ഞ ഫെബ്രുവരി 14 ന് ജിസാനിൽ മരിച്ച തമിഴ്‌നാട് ഗൂഡല്ലൂർ പുതുക്കുപ്പം പുതുപ്പേട്ട സ്വദേശി മുനിയപ്പൻ അയ്യനു(66 )വിന്റെ മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായത്തോടെ ഇന്ന്…

ജിസാൻ- സബിയ ഏരിയ കെ.എം.സി.സി കമ്മറ്റി പതിമൂന്നാമത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിസാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളുടെ ഒരു സംഗമമായി ഇഫ്താർ മാറി. സബിയ അൽ…

ജിസാൻ: ജിസാനിലെ പ്രവാസി മലയാളികളുടെ പുരോഗമന മതേതര കലാ-സാംസ്‌കാരിക കൂട്ടായ്‌മയായ ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ്റെ (ജല) കേന്ദ്ര സമ്മേളനം, പ്രവാസികൾ നേരിടുന്ന ഗൗരവകരമായ നിരവധി പ്രശ്നങ്ങളെയും…

ജിസാന്‍: അസുഹ്ബ ഫാമിലി മീറ്റിന്റെ ഭാഗമായി ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അഹ്‌ലന്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. മുഗള്‍ ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും…

ജിസാന്‍ – അപകടത്തെ തുടര്‍ന്ന് ജിസാനില്‍ ഇന്ധന ടാങ്കര്‍ കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നുപിടിക്കുകയുമായിരുന്നു. അപകടസ്ഥലത്തു നിന്ന് ആകാശംമുട്ടെ ഉയര്‍ന്ന കറുത്ത…

ജിസാൻ: വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സി എന്നും ലോകം മുഴുവൻ പടർന്ന് പന്തലിച്ച ഏക ഇന്ത്യൻ സംഘടനയാണ് അതെന്നും ശാഫി ചാലിയം…