വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽ നിന്ന് വേർതിരിക്കുന്ന 3,400 ജൂത കുടിയേറ്റ ഭവന യൂണിറ്റുകൾ നിർമിക്കാനുള്ള ഇ-1 പദ്ധതിക്ക് ഇസ്രായേൽ അംഗീകാരം നൽകിയതിനെ പരാമർശിച്ച്, ഫലസ്തീൻ രാഷ്ട്രം എന്ന ആശയം പ്രവൃത്തികളിലൂടെ മായ്ക്കപ്പെടുമെന്ന് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പ്രഖ്യാപിച്ചു.
Thursday, October 15
Breaking:
- സുരക്ഷാ പ്രശ്നം: സൗദി പ്രോ ലീഗിലെ മൂന്ന് മത്സരങ്ങൾ മാറ്റിവെച്ചു; ഇന്ന് മൂന്ന് മത്സരങ്ങൾ മാത്രം
- മദീനയിലും കിഴക്കൻ പ്രവിശ്യയിലും ഹൂത്തി ആക്രമണശ്രമം
- കുവൈത്തിൽ മണി എക്സ്ചേഞ്ച് കൊള്ളയടിച്ച കേസ്: ഫിലിപ്പിനോ പൗരന് അഞ്ച് വർഷം തടവ്
- ഒമാൻ ഉൾക്കടലിൽ ഇറാൻ നിരീക്ഷണ പായ്ക്കപ്പൽ യു.എസ് സൈന്യം തകർത്തു
- ഹൂത്തി ആക്രമണം: സിക്സ് കിംഗ്സ് സ്ലാം ടെന്നീസ് ടൂര്ണമെന്റ് മാറ്റിവെച്ചു





