Browsing: Jeffrey Epstein

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ പരസ്യമായി മാപ്പ് പറഞ്ഞ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്

വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് പുറത്താക്കിയ ഡിപി വേൾഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായമിന് പകരം പുതിയ ചെയര്‍മാനെ ഗ്രൂപ്പ് പ്രഖ്യാപിച്ചു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമായി ബിൻ സുലായം ദശാബ്ദത്തിലേറെയായി പുലർത്തിയിരുന്ന ബന്ധം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകളിൽ വ്യക്തമായിരുന്നു.

ഡി.പി വേള്‍ഡ് സി.ഇ.ഒയും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ഇ-മെയിലുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദുബൈ ലോജിസ്റ്റിക്‌സ് ഭീമനായ ഡി.പി വേള്‍ഡിലെ ഭാവി നിക്ഷേപങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു

വാഷിങ്ടൻ – ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് അവരുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ചിരുന്നവയിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫോട്ടോ അടക്കമുള്ള രേഖകൾ അപ്രത്യക്ഷമായി. പ്രസിദ്ധീകരിച്ച് 24…