ജെ.ഇ.ഇ മെയിന്‍ പരീക്ഷ; കേരളത്തില്‍ ഒന്നാമന് കോഴിക്കോട് സ്വദേശി Kerala Latest 19/04/2025By ദ മലയാളം ന്യൂസ് തിരുവനന്തപുരം- ജെ.ഇ.ഇ മെയിന്‍ 2025 സെഷന് 2 പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമനായി കോഴിക്കോട് സ്വദേശി അക്ഷയ് ബിജു. 99.9960501 ആണ് അക്ഷയ് നേടിയ സ്കോര്‍. പരീക്ഷയില്‍ ഇത്തവണ…