Browsing: Jeddah

1991 ജൂലൈ 11. ജിദ്ദയിലെ കിം​ഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് നൈജീരിയ എയർവേയ്‌സിന്റെ 2120 നമ്പർ വിമാനം പറന്നുയർന്നു. ഹജ് കർമ്മം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന തീർത്ഥാടകരാണ്…

ജിദ്ദ: ഏറ്റവും കൂടുതൽ ഇന്ത്യക്കാർ അധിവസിക്കുകയും ഇന്ത്യക്കാരായ വിദ്യാർത്ഥികൾ പഠിക്കുകയും ചെയ്യുന്ന സൗദി വെസ്റ്റേൺ പ്രവിശ്യയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ക്ക്‌ കീഴിൽ…

ജിദ്ദ – റുവൈസ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന കേടായ ഇറച്ചി ശേഖരം ജിദ്ദ നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചു. വാഹനത്തില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിക്കുന്നത്…

ജിദ്ദ- കഴിഞ്ഞ ദിവസം ജിദ്ദയിൽ നിര്യാതനായ കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷായെ അവസാനമായി ഒരു നോക്കുകാണാൻ പ്രിയതമ ശുഹാദയും മകനും ജിദ്ദയിലെത്തി. സാജിദിന്…

ജിദ്ദ – നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇനി വിനോദങ്ങളുടെ ആനന്ദ ലഹരിക്കാലം. ഈ വര്‍ഷത്തെ ജിദ്ദ സീസണിന്റെ ഭാഗമായ ഏതാനും പ്രധാന വിനോദ മേഖലകള്‍ ജിദ്ദ സീസണ്‍ മാനേജ്‌മെന്റ്…

ജിദ്ദ – ഹജ് സീസണില്‍ ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജിദ്ദ നഗരസഭ നടത്തിയ പരിശോധനകളില്‍ 1,898 സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ജിദ്ദ നഗരസഭക്കു കീഴിലെ 11…

ജിദ്ദ – ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ജിദ്ദയിലെ 350 വ്യാപാര സ്ഥാപനങ്ങള്‍ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദ നഗരസഭക്കു കീഴിലെ…

ജിദ്ദ – ജിദ്ദ എയര്‍പോര്‍ട്ടിനെയും മക്കയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നാലാം ഘട്ട ജോലികളുടെ 24 ശതമാനം പൂര്‍ത്തിയായതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. നാലാം…

ജിദ്ദ: മലയാളി യുവതി ജിദ്ദയിൽ നിര്യാതയായി. ജിദ്ദ അനാകിഷ് അഹ്ദാബ് സ്കൂളിൻ്റ സമീപം താമസിക്കുന്ന കാളികാവ് പേവുംതറ സ്വദേശി ബഷീറിന്റെ ഭാര്യ പൂവത്തിങ്ങൽ സൈറാബാനു (44)വാണ് നിര്യാതയായി.…

ജിദ്ദ- അസുഖത്തെ തുടർന്ന് ജിദ്ദയിൽനിന്ന് ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി നിര്യാതനായി. വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ പരേതനായ കൂത്താർതൊടി അബുവിൻ്റെ മകൻ ഇൽയാസ് പാണമ്പി(45)യാണ് നിര്യാതനായത്. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ…