ജെ.ഡി.സി.സി ഖാലിദ് ബിൻ വലീദ് ഏരിയക്ക് പുതിയ നേതൃത്വം Saudi Arabia Gulf 26/10/2025By ദ മലയാളം ന്യൂസ് ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി (JDCC) ഖാലിദ് ബിൻ വലീദ് ഏരിയയുടെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ അനസ് ബിൻ മാലിക് സെൻ്ററിൽ ചേർന്ന ഏരിയ ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു.