ഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല. പ്രത്യേകിച്ച് അവരുടെ ശമ്പളക്കാരനല്ല. എന്റെ തൊഴിലുടമ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനവുമല്ല. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന, ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഭണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു ഡയറക്ടര്‍ ബോര്‍ഡാണ്. ആ ബോര്‍ഡ് നിയമിക്കുന്ന മാനേജിങ് കമ്മിറ്റി വഴിക്കുള്ള ബന്ധം മാത്രമേ എനിക്ക് ജമാഅത്തെ ഇസ്ലാമിയുമായുള്ളൂ.
Sunday, June 22
Breaking:
- 1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
- നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
- സംഘർഷ ഭീതി; കുവൈത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, റേഡിയേഷൻ അളവിൽ വ്യത്യാസമില്ലെന്ന് സ്ഥിരീകരണം
- തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
- ഇറാൻ ഇന്ത്യയുടെ ദീർഘകാല സുഹൃത്ത്; യുദ്ധം അവസാനിപ്പിക്കൽ നമ്മുടെ ഉത്തരവാദിത്തം – സോണിയ ഗാന്ധി