അമ്മയിൽ മത്സരം കനക്കുന്നു; മോഹൻലാൽ ഉപേക്ഷിച്ച പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജഗദീഷും അടക്കം ആറുപേർ Entertainment India Kerala Latest 25/07/2025By ദ മലയാളം ന്യൂസ് പ്രമുഖ നടി ശ്വേത മേനോൻ, നടൻ ജഗദീഷ്, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് അമ്മയുടെ പ്രസിഡന്റ് പദത്തിലേക്ക് പത്രിക സമർപ്പിച്ചിട്ടുള്ളത്