ദുബൈയിൽ മരണാനന്തര നടപടികൾക്കായി ‘ജബ്ർ’ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം UAE Gulf Latest 10/12/2025By ആബിദ് ചെങ്ങോടൻ മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്യുന്ന പുതിയ പദ്ധതി ‘ജബ്ർ’ ദുബൈയിൽ ആരംഭിച്ചു.