മരണാനന്തര നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ ദുബൈ പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു UAE Gulf 09/12/2025By ദ മലയാളം ന്യൂസ് മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒരൊറ്റ സമ്പര്‍ക്ക കേന്ദ്രത്തിലൂടെ കൈകാര്യം ചെയ്യുന്ന പുതിയ സംയോജിത പ്ലാറ്റ്ഫോം ദുബൈ ആരംഭിച്ചു.