ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ യാത്രചെയ്ത് ദുബൈ ഭരണാധികാരി Gulf Latest UAE 02/08/2025By ദ മലയാളം ന്യൂസ് യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽവെ പാസഞ്ചർ ട്രെയിനിൽ ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം