വര്‍ഷങ്ങളായി കടുത്ത ഉപരോധത്തില്‍ കഴിയുന്ന ഗാസയിലേക്ക് സഹായ വസ്തുക്കളുമായി പോവുകയായിരുന്ന ബോട്ടുകള്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ പൗരന്മാരോട് ക്രൂരമായി പെരുമാറിയ തീവ്ര വലതുപക്ഷ ഇസ്രായില്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനെതിരെ ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചു.
Browsing: Itamar Ben-Gvir
തെല്‍അവീവ് – ഫലസ്തീന് തടവുകാരോടുള്ള ക്രൂരത തുടർന്ന് ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍. കൈകള്‍ പിറകിലേക്ക് ബന്ധിച്ച് നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള ഫലസ്തീന്…
ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ നേതൃത്വത്തില്‍ 1,251 ജൂതകുടിയേറ്റക്കാര്‍ ഇന്ന് രാവിലെ അല്‍അഖ്സ മസ്ജിദില്‍ അതിക്രമിച്ചുകയറിയതായി ജറൂസലമിലെ ഇസ്ലാമിക് ഔഖാഫ് വകുപ്പ് അറിയിച്ചു.


