ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു UAE Top News 06/06/2025By ദ മലയാളം ന്യൂസ് ജുമേരാ ബീച്ചിൽ സ്കൂബ ഡൈവിങ് ചെയ്യുമ്പോൾ ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചത് എന്നാണ് വിവരം