Browsing: Israel

രണ്ട് മാസം നിലവിൽ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സേനയെ നയിക്കാന്‍ യു.എസ് ജനറലിനെ നിയമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നവെന്ന് റിപ്പോർട്ട്.

ഗാസ സമാധാന കൗണ്‍സിലില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുടെ പേരുകള്‍ അടുത്ത വര്‍ഷാദ്യം പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ക്കായി 800 ഓളം പുതിയ ഭവന യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഇസ്രായില്‍ അംഗീകാരം നല്‍കി

വടക്കന്‍ ഗാസയിലെ ജബാലിയ പ്രദേശത്ത് ഇന്ന് ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീയും ബാലനും ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ, വര്‍ക്ക്‌സ് ഏജന്‍സിയുടെ ആസ്ഥാനത്ത് ഇസ്രായില്‍ നടത്തിയ റെയ്ഡിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു.

ഇസ്രായിൽ സൈനികര്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായി ഇസ്രായില്‍ പാര്‍ലമെന്റിന്റെ (നെസറ്റ്) റിസേര്‍ച്ച് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ രേഖ വെളിപ്പെടുത്തുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയെ വേര്‍തിരിക്കുന്ന മഞ്ഞ രേഖ ഗാസ മുനമ്പിനും ഇസ്രായിലിനും ഇടയിലുള്ള പുതിയ അതിര്‍ത്തിയാണെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ വ്യക്തമാക്കി

ഗാസയിലെ ഇസ്രായില്‍ അധിനിവേശം അവസാനിച്ച്, ഗാസ മുനമ്പ് ഭരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന് ആയുധങ്ങള്‍ കൈമാറാന്‍ ഞങ്ങൾ തയാറാണെന്ന് ഹമാസ്  നേതാവ് ഖലീല്‍ അല്‍ഹയ്യ

വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണില്‍ കാര്‍ ഇടിച്ചുകയറ്റി സൈനികരെ കൊല്ലാന്‍ ശ്രമിച്ച രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഗാസയില്‍ തടവിലാക്കപ്പെട്ട അവസാന ഇസ്രായിലി ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കാന്‍ ഈജിപ്തുമായി ധാരണയിലെത്തിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.