വെസ്റ്റ് ബാങ്കിലെ ചരിത്രപ്രസിദ്ധമായ ഇബ്രാഹിമി മസ്ജിദിന്റെ മേൽനോട്ടവും നിർമ്മാണ അധികാരങ്ങളും ഹെബ്രോൺ മുനിസിപ്പാലിറ്റിയിൽ നിന്ന് എടുത്തുമാറ്റാനുള്ള ഇസ്രായില്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജോർദാൻ.
Browsing: Israel
തെല്‍അവീവ് – ഫലസ്തീൻ തടവുകാരെ പാർപ്പിക്കാനായി മുതലകളാൽ ചുറ്റപ്പെട്ട ജയിൽ നിർമ്മിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ജയിൽ സർവീസ് ഡെപ്യൂട്ടി കമ്മീഷണർ ഹെയ്മത് ഗാദിറിലെ…
വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർത്ഥി ക്യാമ്പിൽ നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായില്‍ സൈന്യം പൊളിച്ചുനീക്കുന്നു.
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും വൈദ്യുതിയും വെള്ളവും വിലക്കാനുള്ള ഇസ്രായിലിന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു
ഫലസ്തീനികളായ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ക്ക് നല്‍കാത്ത പക്ഷം ഗാസയില്‍ 37 അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിരോധിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ അറിയിച്ചു
വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഒരു കൂട്ടം സൈനികരെ കാര്‍ ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച ഫലസ്തീനി യുവാവിനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
സൊമാലിലാന്‍ഡിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടി ശക്തമായി നിരാകരിക്കുന്നതായി സൗദി അറേബ്യയും 20 അറബ്, ഇസ്‌ലാമിക രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ദക്ഷിണ ലെബനനില്‍ യു.എന്‍ ഇടക്കാല സേനാ കേന്ദ്രത്തിനു സമീപം ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി ലെബനനിലെ ഐക്യരാഷ്ട്രസഭ ഇടക്കാല സേന (യൂണിഫില്‍) അറിയിച്ചു
ഗാസ മുനമ്പില്‍ രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായിലി സൈന്യം അറിയിച്ചു
സ്വതന്ത്ര ആയുധ വ്യവസായം വികസിപ്പിക്കാനായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്രായില്‍ 350 ബില്യണ്‍ ഷെക്കലിന്റെ (ഏകദേശം 11,000 കോടി അമേരിക്കന്‍ ഡോളര്‍) നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു


