Browsing: Israel

ഇറാനെതിരായ ആക്രമണത്തിന് നിരവധി ഇസ്രായിലി യുദ്ധവിമാനങ്ങള്‍ ഇറാഖി വ്യോമാതിര്‍ത്തി ലംഘിച്ചതായി പ്രാദേശിക ഇറാഖി മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു

ബിൽ പരാജയപ്പെട്ടതോടെ അടുത്ത ആറു മാസം കൂടി നെതന്യാഹു ഗവൺമെന്റ് സുരക്ഷിതമായി. ഇസ്രായിൽ നിയമപ്രകാരം നെസറ്റ് പിരിച്ചുവിടാനുള്ള ബിൽ ഒരിക്കൽ പരാജയപ്പെട്ടാൽ പിന്നീട് ആറു മാസത്തിനു ശേഷമേ വീണ്ടും അവതരിപ്പിക്കാൻ കഴിയൂ.

പാരിസ്: ഗാസയിൽ വംശഹത്യയും ഫലസ്തീനികളെ പട്ടിണിക്കിടലും തുടരുന്ന ഇസ്രായിലിനെതിരെ യൂറോപ്യൻ രാജ്യമായ ഫ്രാൻസ് ശക്തമായ നടപടികളിലേക്ക്. ഇസ്രായിലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന്…

ഗാസയിലെ സമീപകാല ഇസ്രായില്‍ നടപടികളെ തന്റെ രാജ്യം ശക്തമായി എതിര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

ഗാസയിൽ അധിനിവേശം ശക്തമാക്കിയ സാഹചര്യത്തിൽ ഒരു വിഭാഗത്തിനു മാത്രം ഇളവ് നൽകുന്നത് ആഭ്യന്തര പ്രശ്‌നത്തിന് കാരണമാകും എന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.

ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അഞ്ചുപേർ ഹമ്മർ വാഹനത്തിൽ ജബാലിയയിൽ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്.

ഫാഷൻ റീടെയിൽ ബ്രാൻഡായ സുഡിയോയുടെ ഡൽഹി, പൂനെ, മുംബൈ, പട്‌ന, വിശാഖപട്ടണം, ഛണ്ഡീഗഢ്, റോഹ്തക്, വിജയവാഡ തുടങ്ങിയ ന​ഗരങ്ങളിലെല്ലാം പ്രതിഷേധമുയർന്നു

എംഐടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യമാണ് ഇസ്രായേൽ അധിനിവേശ സേന. ഇതിനർത്ഥം ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം നമ്മുടെ രാജ്യത്തിന്റെ സഹായം കൊണ്ടു മാത്രമല്ല,

ജറുസലം: ഫലസ്തീൻ പ്രദേശമായ വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മിഡിൽ ഈസ്റ്റ് ഉന്നത പ്രതിനിധി സംഘത്തെ തടയുമെന്ന് ഇസ്രായിൽ. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ…

വാഷിങ്ടൺ: 2023 ഒക്ടോബർ ഏഴിന് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി വെടിനിർത്തൽ ധാരണയിലേക്ക് നീങ്ങുന്നതായി അമേരിക്ക. വെടിനിർത്തുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായുള്ള പുതിയ വ്യവസ്ഥകൾ ഉടൻ അയക്കുമെന്നും…