Browsing: Israel

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ ഇന്ന് നടക്കുന്ന മൂന്നാംദിന ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും തുര്‍ക്കി സംഘവും പങ്കെടുക്കും

ഇസ്രായിലിൽ തടവിൽ കഴിയുന്ന പ്രധാന ആറു ഫലസ്തീൻ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗാസയിൽ അടക്കമുള്ള പ്രദേശങ്ങളിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ വീണ്ടും രംഗത്തെത്തി മുൻ സ്പാനിഷ് ഫുട്ബോൾ താരവും നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള.

ഗാസയിലേക്ക് സഹായവുമായി എത്തിയ ഞങ്ങളെ മൃഗങ്ങളെ പോലെയാണ് ഇസ്രായിൽ കണ്ടതെന്ന് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകള്‍.

ഗാസയുടെ ഭാവി നിര്‍ണയിക്കാനായി വ്യത്യസ്ത ഫലസ്തീന്‍ വിഭാഗങ്ങളുടെ സമ്മേളനം ഈജിപ്ത് സംഘടിപ്പിക്കും.