Browsing: Israel

വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നിയന്ത്രണത്തിലായ റഫ പ്രദേശത്ത് തുരങ്കങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പോരാളികള്‍ ഇസ്രായില്‍ സൈനികര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു

ഫലസ്തീന്‍ തടവുകാരനെതിരായ ക്രൂരമായ പീഡനങ്ങളുടെ വീഡിയോ ചോര്‍ത്തിയതില്‍ ആരോപണ വിധേയായി സ്ഥാനം രാജിവെച്ച മുന്‍ ഇസ്രായില്‍ മിലിട്ടറി അഡ്വക്കേറ്റ് ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു

തെല്‍അവീവ് – വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴി ഹമാസ് കൈമാറിതായി ഇസ്രായില്‍ സൈന്യം…

ശിക്ഷിക്കപ്പെടുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഇസ്രായില്‍ നെസെറ്റ് കമ്മിറ്റി അംഗീകരിച്ചു

ഫലസ്തീന്‍ തടവുകാരെ പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ന്ന കേസില്‍ മുന്‍ ചീഫ് മിലിട്ടറി പ്രോസിക്യൂട്ടര്‍ മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമന്‍ ബെന്‍-ഗ്വിര്‍ അറിയിച്ചു

ഗാസയിലെ പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഇപ്പോഴും വെള്ളവും ഭക്ഷണവും ആവശ്യമാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിന് കുട്ടികള്‍ എല്ലാ രാത്രിയും വിശന്ന് വലഞ്ഞാണ് ഉറങ്ങാന്‍ കിടക്കുന്നതെന്നും യൂനിസെഫ് വക്താവ് ടെസ് ഇന്‍ഗ്രാം പറഞ്ഞു

കഴിഞ്ഞ ദിവസം റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയ മൂന്ന് മൃതദേഹങ്ങള്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെതല്ലെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.