ഗള്‍ഫ് രാജ്യങ്ങളുടെ പൊതുസുരക്ഷക്ക് ഇസ്രായില്‍ ഭീഷണി ഉയര്‍ത്തുന്നു
Browsing: Israel
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ 20 ഇന പദ്ധതി വിശദാംശങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്
ഖത്തറിനെതിരെ നടന്ന ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്ഷമാപണം നടത്തി
ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയ ഇറാന് പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെന്ന് ട്രംപ്
യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ വിക്ഷേപിച്ച ഡ്രോണ്‍ ഇസ്രായിലിലെ എയ്ലാറ്റ് പ്രദേശത്ത് ഇടിച്ചുതകര്‍ന്ന് 20 പേര്‍ക്ക് പരിക്കേറ്റു.
ന്യൂയോര്‍ക്ക് – ഇസ്രായിലിന് എതിരെ തുറന്നടിച്ചു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. ഇസ്രായിൽ ഒരിക്കലും ശത്രുക്കളാൽ ചുറ്റപ്പെട്ട ഒരു രാജ്യമില്ലെന്നും പക്ഷേ മറ്റുള്ള അയൽ…
അമേരിക്കയുടെ ഏതാനും സഖ്യകക്ഷികള്‍ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് നടത്തിയ ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
ഇസ്രായിലി ബന്ദികളില്‍ പകുതി പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതിയതായി റിപ്പോർട്ട്
ഫലസ്തീന് രാഷ്ട്രത്തെ ബ്രിട്ടന് ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെ മുമ്പ് അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങള്‍ എന്ന് പരാമര്‍ശിച്ചിരുന്ന വെബ്സൈറ്റ് മാപ്പുകള്‍ ഫലസ്തീന് എന്ന് ഉള്‍പ്പെടുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഷ്കരിച്ചു


