Browsing: Israel

ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു

ഗാസ യുദ്ധവും ഫലസ്തീനികളുടെ ദുരിതങ്ങളും ഇതിവൃത്തമാക്കിയ, ഭൂമിയുടെ ഉടമകള്‍ (സ്വഹാബുല്‍ അര്‍ദ്) എന്ന ഈജിപ്ഷ്യന്‍ സീരിയല്‍ ഇത്തവണത്തെ റമദാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വ്യാപകമായ പ്രശംസ നേടിയതോടൊപ്പം ചൂടേറിയ ഈജിപ്ത്-ഇസ്രായില്‍ തര്‍ക്കത്തിനും കാരണമായി

കുടിയിറക്കത്തിന് കാരണമാകുന്ന സൈനിക നടപടികള്‍ ഉള്‍പ്പെടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായിലിന്റെ നടപടികള്‍ ജനസംഖ്യാ ഘടനയില്‍ സ്ഥിരമായ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പ്രസ്താവിച്ചു

ആണവ പ്രശ്‌നത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇസ്രായില്‍ ആദ്യം ഇറാനെ ആക്രമിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.

അധിനിവിഷ്ട വെസ്റ്റ് വെസ്റ്റ് ബാങ്കില്‍ നിയമവിരുദ്ധ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ അടക്കം 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെയും സെക്രട്ടറി ജനറല്‍മാരും സംയുക്ത പ്രസ്താവന പുറത്തിറക്കി

വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസിന് പടിഞ്ഞാറുള്ള തെല്‍ ഗ്രാമത്തിലെ അബൂബക്കര്‍ അല്‍സിദ്ദീഖ് മസ്ജിദിന് ജൂതകുടിയേറ്റക്കാര്‍ തീയിട്ടു.

അറബ് ലോകത്ത് യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിരയായി പ്രവര്‍ത്തിക്കുകയും സൗദി അറേബ്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതായി മുന്‍ ശൂറാ കൗണ്‍സില്‍ അംഗം അഹ്‌മദ് അല്‍തുവൈജിരി പറഞ്ഞു

ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ പ്രസ്താവനകളെ അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ വിദേശ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ശക്തമായി അപലപിക്കുകയും ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

പഴയനിയമത്തിലെ മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച്, ഇസ്രായിലിന് മുഴുവന്‍ മിഡില്‍ ഈസ്റ്റിലും ആധിപത്യം സ്ഥാപിക്കാന്‍ ബൈബിള്‍ അവകാശം ഉണ്ടെന്ന് വാദിച്ചുകൊണ്ട് ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ അങ്ങേയറ്റം തീവ്രമായ പ്രസ്താവനകളെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബുല്‍ഗെയ്ത്ത് കടുത്ത ഭാഷയില്‍ അപലപിച്ചു

ഗാസ മുനമ്പില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പിലും വ്യോമാക്രമണത്തിലും രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍, പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു