Browsing: Israel West Bank Control

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കൈയ്യേറ്റത്തിനെതിരെ ഖത്തർ ഉൾപ്പെടെ 9 രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഖത്തർ, ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ഫലസ്തീൻ, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ. തുടങ്ങിയ രാ‍ജ്യങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പരമാധികാരം അടിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ പാർലമെന്റായ നെസെറ്റ് പാസാക്കിയ പ്രമേയം അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെയും സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിന് കാരണമായി.