കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര് കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
Saturday, October 11
Breaking:
- ഗാസയുടെ ഭരണത്തില്‍ ടോണി ബ്ലെയര്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് ഹമാസ്
- അറാറിൽ മരണപ്പെട്ട എയ്ഞ്ചൽ സിസ്റ്ററിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
- ദുബൈയിൽ ഫോണ്‍ മോഷ്ടിച്ച പ്രതിയെ നാട് കടത്താൻ ഉത്തരവിട്ട് കോടതി
- 80 ശതമാനം തകർന്ന ഗാസയിലേക്ക് തളരാതെ ഫലസ്തീനികൾ; അടിയന്തിര ഇടപെടൽ അത്യാവശ്യം
- “ജനപ്രതിനിധികൾക്കെതിരെ പോലീസിനെ കയറൂരിവിടുന്നത് ജനാധിപത്യത്തിന് അപമാനം” – ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി