‘ഫലസ്തീൻ അധിനിവേശത്തിന്റെ മുഖ്യ ശിൽപ്പിയെ’ ആതിഥേയത്വം വഹിക്കുന്നത് അപലപനീയം; കേന്ദ്ര നടപടിയെ വിമർശിച്ച് പിണറായി വിജയൻ India Israel Kerala Latest World 10/09/2025By ദ മലയാളം ന്യൂസ് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു
ഗാസയിൽ വെടിയുണ്ടകളാല്‍ കൊല്ലപ്പെടാത്തവര്‍ പട്ടിണി കിടന്ന് മരിക്കണമെന്ന് ഇസ്രായില്‍ ധനമന്ത്രി World Gaza Israel Latest Palestine War 30/08/2025By ദ മലയാളം ന്യൂസ് നിരായുധീകരിക്കാനും ഇസ്രായിലി ബന്ദികളെ വിട്ടയക്കാനും ഹമാസ് വിസമ്മതിച്ചാല്‍ ഗാസ മുനമ്പിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കണമെന്നും വെള്ളവും ഭക്ഷണവും മരുന്നും തടയണമെന്നും ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു