തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലിലെ ഈലാത്ത് തുറമുഖവും സൈനിക കേന്ദ്രവും ആക്രമിച്ചതായി യെമനിലെ ഹൂത്തി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലില്‍ ഒരേസമയം ഇരട്ട ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു.
Thursday, July 17
Breaking:
- അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു
- ഡോ. അബ്ദുല്‍മലിക് ഖാദി വധം: നീതി നടപ്പായത് 42 ദിവസത്തിനുള്ളില്‍
- വിദ്യാര്‍ഥിയുടെ മരണം: അപകട കാരണം അനധികൃത സൈക്കിള്‍ ഷെഡ്, കെഎസ്ഇബി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നാളെ കെഎസ്യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
- ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ