തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലിലെ ഈലാത്ത് തുറമുഖവും സൈനിക കേന്ദ്രവും ആക്രമിച്ചതായി യെമനിലെ ഹൂത്തി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലില്‍ ഒരേസമയം ഇരട്ട ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു.
Wednesday, September 23
Breaking:
- ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ; വിറ്റ്കോഫുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി
- മിഡിൽ ഈസ്റ്റ് ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെ: ഐക്യരാഷ്ട്രസഭയിൽ മുന്നറിയിപ്പുമായി ഖത്തർ അമീർ
- സൗദിയില്‍ പുതുതായി ആറ് ഡ്രൈവിംഗ് സ്കൂളുകൾ കൂടി തുറക്കുന്നു
- പ്രശസ്ത ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
- രാജ്യത്തിന് കൂടുതല്‍ നേട്ടങ്ങളും വിജയങ്ങളും പ്രത്യാശിക്കുന്നതായി സല്മാന് രാജാവ്





