വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു Israel Palestine Top News World 13/03/2026By ദ മലയാളം ന്യൂസ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസിനടുത്ത് ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന് യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു