Browsing: Israel Attack Gaza

ഗാസയില്‍ ഇസ്രായിലിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്ക കുടപിടിക്കുകയാണെന്ന് ഹമാസ്.

അഭയാര്‍ഥി ക്യാമ്പായി മാറ്റിയ സ്‌കൂളിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി

ഗാസയില്‍ ഒമ്പതു ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട്

പടിഞ്ഞാറന്‍ ഗാസ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായും കണക്കാക്കപ്പെടുന്ന, നൂറുകണക്കിന് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍ക്കൊള്ളുന്ന മുശ്തഹ റെസിഡന്‍ഷ്യല്‍, ഓഫീസ് ടവര്‍ ഇസ്രായില്‍ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുന്നു

ഗാസയില്‍ 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,034 ആയി ഉയര്‍ന്നതായും 145,870 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.